- Trending Now:
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കുരുമുളക് കൃഷിയിൽ പരിശീലനം സംഘടിപ്പിക്കുന്നു. ജൂലൈ 18 ന് രാവിലെ 10 മുതൽ തെള്ളിയൂരിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്കും പരിശീലനത്തിൽ പങ്കെടുക്കുന്നതിന് താൽപര്യപ്പെടുന്നവരും ജൂലൈ 17 ന് പകൽ 3.30 ന് മുമ്പായി 8078572094 / 0469 2662094 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.
കുരുമുളകു തൈകൾ വിൽപനയ്ക്ക്... Read More
തൊഴിൽ, ബിസ്നസ്, സ്വയം തൊഴിൽ, ബിസിനസ് വായ്പ തുടങ്ങിയവയെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാൻ ഞങ്ങളെ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.