Sections

ഫ്‌ലാഗ് പോസ്റ്റ് ആൻ്‌റ് ഫ്രണ്ട് റിയർ നെയിം ബോർഡ് വയ്ക്കുന്നതിനും വാഹനം വാടകയ്ക് ലഭ്യമാക്കുന്നതിനുമായി ടെൻഡറുകൾ ക്ഷണിച്ചു

Wednesday, Oct 22, 2025
Reported By Admin
Tenders invited for installation of flag post and front and rear name boards and provision of vehicl

ഫ്ലാഗ് പോസ്റ്റ് ആൻ്റ് ഫ്രണ്ട് റിയർ നെയിം ബോർഡ് ടെൻഡർ ക്ഷണിച്ചു

കേരള ഹൈക്കോടതിയുടെ ഉപയോഗത്തിന് 32 പുതിയ ഇന്നോവ ഹൈക്രോസ് വി എക്സ് (ഒ) മോഡൽ കാറുകളിൽ ഫ്ലാഗ് പോസ്റ്റ് ആൻ്റ് ഫ്രണ്ട് റിയർ നെയിം ബോർഡ് വയ്ക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ ഹൈക്കോടതി ഭരണ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാർ ഓഫീസിൽ നിന്ന് അറിയാം.

വാഹനം വാടകയ്ക് ടെൻഡർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിലുളള കൊച്ചി അർബൻ-3 ഐസിഡിഎസ് പ്രോജക്ടിലെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി കരാറടിസ്ഥാനത്തിൽ വാഹനം വാടകയ്ക് ഓടിക്കുന്നതിന് താൽപര്യമുള്ള വാഹന ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഒക്ടോബർ 22 ഉച്ചയ്ക്ക് 3വരെ ടെൻഡറുകൾ സ്വീകരിക്കുന്നതാണ്. ഫോൺ: 0484-2706695.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.