Sections

ലോകകപ്പ് നേടിയ ടീമിന് ടാറ്റ സിയറ സമ്മാനമായി നൽകി ടാറ്റ മോട്ടോഴ്സ്

Wednesday, Dec 17, 2025
Reported By Admin
Tata Motors Gifts Tata Sierra to World Cup Winning Team

ലോകകപ്പിൽ ചരിത്ര വിജയം നേടി ഇന്ത്യൻ ടീം ആഘോഷിക്കുന്നു! ടാറ്റ സൺസ് ആൻഡ് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ് (ടിഎംപിവിഎൽ) ചെയർമാൻ എൻ. ചന്ദ്രശേഖരൻ, ടിഎംപിവിഎൽ എംഡിയും സിഇഒയുമായ ശൈലേഷ് ചന്ദ്ര എന്നിവർക്കും പുതുതായി പുറത്തിറക്കിയ ടാറ്റ സിയറയ്ക്കൊപ്പം ചാമ്പ്യൻ ടീം. ടീമിലെ ഓരോ അംഗത്തിനും അവർക്ക് ഇഷ്ടപ്പെട്ട ഒരു ടാറ്റ സിയറ സമ്മാനമായി നൽകുകയാണ് ടാറ്റാ മോട്ടോഴ്സ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.