- Trending Now:
തിരുവനന്തപുരം: ജർമ്മൻ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ-സെൻട്രം നടത്തുന്ന എ1 ലെവൽ ജർമ്മൻ ഭാഷാ കോഴ്സ് 2026 ജനുവരി 5 ന് ആരംഭിക്കും. തിരുവനന്തപുരം, കൊച്ചി കേന്ദ്രങ്ങളിലായി നടക്കുന്ന കോഴ്സിൽ ഓൺലൈനായും ഓഫ് ലൈനായും പങ്കെടുക്കാം.
കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://trivandrum.german.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് പേരുകൾ രജിസ്റ്റർ ചെയ്യാം. 2026 ഫെബ്രുവരി 17 ന് കോഴ്സ് സമാപിക്കും.
ഗൊയ്ഥെ-സർട്ടിഫിക്കറ്റ് കോഴ്സുകളും പരീക്ഷകളും ഗൊയ്ഥെ-ഇൻസ്റ്റിറ്റ്യൂട്ട്/മാക്സ് മുള്ളർ ഭവൻറെ മേൽനോട്ടത്തിലാണ് നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.