- Trending Now:
കേരളത്തിലെ കാര്‍ഷിക മേഖലയിലെ കട ബാധ്യത എന്ന വിഷയത്തെപ്പറ്റി സമഗ്രമായി പഠിക്കുന്നതിന്റെ ഭാഗമായി കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (കിഫ) എന്ന കര്‍ഷക സംഘടന ഓണ്‍ലൈന്‍ സര്‍വേ നടത്തുന്നു. കുറഞ്ഞത് 10 സെന്റ് സ്ഥലത്തെങ്കിലും സ്വന്തമായോ പാട്ടത്തിനെടുത്തോ കൃഷി ചെയ്യുന്ന എല്ലാ കര്‍ഷകരും ഈ സര്‍വേയുടെ ഭാഗമാകാം.സര്‍വേയില്‍ പങ്കെടുക്കാനായി പങ്കെടുക്കാനായി https://survey1.ids-research.com/mrIWeb/mrIWeb.dll?I.Project=IDS202225 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.