- Trending Now:
- Cough syrups
- Wipro
- syrup
പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം 10 സെന്റില്‍ കുറയാതെ പച്ചക്കറി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സബ്‌സിഡിക്ക് അപേക്ഷിക്കാം. 2022- 23 വര്‍ഷത്തെ കരമടച്ച രസീത് കോപ്പിയും ബാങ്ക് പാസ്ബുക്കിന്റെ കോപ്പിയും ,AIMS. രജിസ്‌ട്രേഷന്‍ ID സഹിതം കൃഷിഭവനില്‍ അപേക്ഷ നല്‍കണം. അവസാന തീയതി 31.08.22
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.