- Trending Now:
അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ടൈലുകള്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ സെറാമിക് ബാന്‍ഡാണ് സിംപോളോ
ഇന്ത്യയിലെ പ്രമുഖ സെറാമിക് നിര്‍മ്മാതാക്കളായ സിംപോളോ സെറാമിക്‌സ് നൂറാമത് ഷോറും കര്‍ണ്ണാടകയില്‍ ആരംഭിച്ചു. ഇറ്റാലിയന്‍ സെറാമിക് വിപണിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ടൈലുകള്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ സെറാമിക് ബാന്‍ഡാണ് സിംപോളോ.
സ്വന്തം വീടെന്ന സ്വപ്നത്തിന് വിലയേറുന്നു... Read More
തത്സമയ ഡിസ്‌പ്ലേ മോക്കപ്പിലൂടെയും ക്യുആര്‍ കോഡിന്റെ സ്‌കാനിംങിലൂടെയും ഉല്‍പ്പന്നങ്ങളുടെ 360 ഡിഗ്രി ദൃശ്യവല്‍ക്കരണം ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയും അതിവേഗം ഉല്‍പ്പന്നം സ്വന്തമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.രണ്ടു വര്‍ഷത്തിനുള്ളില്‍ 100 ലധികം ഷോറുമുകള്‍ തുറക്കാനാണ് സിംപോളോ ലക്ഷ്യമിടുന്നത് എന്ന് സിംപോളോ സെറാമിക്‌സ് സിഎംഒ ഭരത് അഘോര വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.