Sections

പുതിയ റേഷൻ കടയ്ക്ക് ലൈസൻസിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

Monday, Jul 31, 2023
Reported By Admin
Ration Shops

റേഷൻ കട ലൈസൻസി അപേക്ഷ ക്ഷണിച്ചു


തൃശ്ശൂർ: കുന്നംകുളം നഗരസഭയിൽ വാർഡ് 24ൽ ആർത്താറ്റ് വില്ലേജിൽ ആനയ്ക്കലിൽ പുതിയ റേഷൻ കടയ്ക്ക് ലൈസൻസിയെ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2023 ജനുവരി ഒന്നിന് 21നും 62നും ഇടയിൽ പ്രായമുള്ള എസ്എസ്എൽസി പാസായവരാകണം. അവസാന തിയ്യതി: ആഗസ്റ്റ് 26ന് രാവിലെ 11 മണി. വിവരങ്ങൾക്ക്: 0488 5296418, 0487 2360046.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.