- Trending Now:
കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ പ്രൈം മിനിസ്റ്റർ നാഷണൽ അപ്രെന്റിസ്ഷിപ്പ് മേള (PM NAM ) ഓഗസ്റ്റ് 14 ന്, രാവിലെ 09.00 മുതൽ കളമശ്ശേരി ആർ ഐ സെന്ററിൽ നടത്തുന്നു . കേന്ദ്ര - സംസ്ഥാന സ്വകാര്യ /സഹകരണ മേഖലകളിലെ സ്ഥാപനങ്ങൾക്ക് മേളയിൽ അന്നേ ദിവസം പങ്കെടുക്കുന്നതിനും വിവിധ ഐ ടി ഐ ട്രേഡുകളിലെ ട്രെയിനികളെ ഇന്റർവ്യൂ നടത്തി തെരഞ്ഞെടുക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. താല്പര്യമുള്ള സ്ഥാപനങ്ങൾ ട്രേഡ് തിരിച്ചുള്ള ഒഴിവുകൾ ആഗസ്റ്റ് 10 നകം rickalamassery@gmail.com ഇമെയിലിൽ അറിയിക്കാവുന്നതും www.apprenticeshipindia.gov.in എന്ന അപ്പെന്റിസ്ഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതും ആണ്. കൂടുതൽ വിവരങ്ങൾക്ക് 0484-2555866,/9446326442/ 9846942202/9446945175 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Job Alert: വിവിധ ഒഴിവുകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.