Sections

എങ്ങനെ ഫാം തുടങ്ങാം; പരിശീലന പരിപാടി 18 ന്

Wednesday, Mar 15, 2023
Reported By Admin
Farm Training

ഫാമുകൾ തുടങ്ങാൻ ഏകദിന പരിശീലന പരിപാടി


മൃഗസംരക്ഷണ മേഖലയിൽ ഫാമുകൾ തുടങ്ങാൻ താത്പര്യമുള്ളവർക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കും. മാർച്ച് 18 ന് രാവിലെ 10ന് കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടത്തുന്ന പരിപാടിക്കായി മുൻകൂർ രജിസ്റ്റർ ചെയ്യാം. ഫോൺ: 8113964940.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.