Sections

ക്ഷീരോൽപ്പന്ന നിർമാണ പരിശീലനം

Tuesday, Nov 25, 2025
Reported By Admin
Kottayam Dairy Products Training Starts on December 3

കോട്ടയം: ജില്ലയിലെ ക്ഷീരോൽപ്പന്ന പരിശീലന കേന്ദ്രത്തിൽ ഡിസംബർ മൂന്നു മുതൽ 16 വരെ ക്ഷീരോത്പന്ന നിർമാണ പരിശീലന പരിപാടി നടത്തും. താത്പര്യമുള്ളവർ ഡിസംബർ മൂന്നിന് രാവിലെ 10ന് ഈരയിൽ കടവിലുള്ള കേന്ദ്രത്തിൽ എത്തി രജിസ്റ്റർ ചെയ്യണം. ഫോൺ: 0481 - 2302223, 9446533317.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.