- Trending Now:
കേരളത്തിലെ ഖാദിക്ക് പ്രത്യേക ലോഗോ തയ്യാറാക്കി സ്വന്തമായി അടയാളം നല്‍കുമെന്നും വ്യാജ ഖാദിയെ തടയുന്നതിന് നടപടി സ്വീകരിക്കുമെന്നും ഖാദിയെ തടയുന്നതിന് നടപടി സ്വീകരിക്കുമെന്നും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ അറിയിച്ചു. എല്ലാ ബുധനാഴ്ചകളിലും ഖാദി ഡേ ആചരിക്കും. ഇതു സംബന്ധിച്ച് സര്‍വീസ് സംഘടനകളുടെ യോഗത്തില്‍ തീരുമാനമായതായി അദ്ദേഹം അറിയിച്ചു. ജീവനക്കാരുടെ സഹകരണ സംഘങ്ങള്‍ നടത്തുന്ന കോ ഓപ്പറേറ്റീവ് സ്റ്റോറുകളില്‍ ഖാദി വസ്ത്രങ്ങളും വസ്ത്രേതര ഉത്പന്നങ്ങളും ലഭ്യമാക്കും.
(Summary: Khadi in Kerala will be given its own mark by preparing a special logo and steps will be taken to prevent fake Khadi)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.