- Trending Now:
കൊച്ചി: മിൽമ എറണാകുളം മേഖല യൂണിയനു കീഴിൽ വരുന്ന എറണാകുളം ജില്ലയിലെ ക്ഷീര സംഘം സെക്രട്ടറിമാരുടെ യോഗം അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ ചേർന്നു. എറണാകുളം മേഖല യൂണിയൻ ചെയർമാൻ സി എൻ വത്സലൻ പിള്ള ഉദ്ഘാടനം ചെയ്തു.
മുൻ ചെയർമാൻ ജോൺ തെരുവത്ത് ,ബോർഡ് അംഗങ്ങളായ നജീബ് പി .എസ്,സിനു ജോർജ്, മാർട്ടിൻ കെ.സി, എം.ഡി വിൽസൺ ജെ പുറവക്കാട്ട് , പി ആൻറ് ഐ മാനേജർ പി . എ ബോബി , മാർക്കറ്റിംഗ് മേധാവി അസ്ലം ഒ.എ ,ഓഡിറ്റ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ സുവിൻ കമ്മത്ത് , ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷഫീന , ക്വാളിറ്റി കൺട്രോൾ ഓഫീസർ രമൃ , പി ആൻറ് ഐ ഹെഡ് അശ്വതി വിശ്വനാഥ് എന്നിവർ സംസാരിച്ചു. ബോർഡ് അംഗങ്ങളായ താര ഉണ്ണികൃഷ്ണൻ ,സോണി ഈറ്റക്കൻ, കെ.കെ ജോൺസൺ ,പോൾ മാത്യു, സത്യൻ ടി എൻ,എൻ ആർ രാധാകൃഷ്ണൻ,ജെ ജോയ്മോൻ, അജേഷ് മോഹനൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.