- Trending Now:
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് മാർച്ച് 3 ന് ഭക്തജനങ്ങൾക്ക് ആവശ്യാനുസരണം പാലും പാലുൽപ്പന്നങ്ങളും ലഭ്യമാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളുമായി മിൽമയുടെ തിരുവനന്തപുരം മേഖലാ യൂണിയൻ.
അമ്പലത്തറ ഡ്രൈവ് ഇൻ പാർലർ, സൗത്ത് ഫോർട്ട്, പട്ടം, പൂജപ്പുര എന്നിവിടങ്ങളിലെ മിൽമയുടെ നേരിട്ടുള്ള സ്റ്റാളുകളും ആറ്റുകാലിലെയും പരിസര പ്രദേശങ്ങളിലെയും മിൽമ ഏജൻസികളും മാർച്ച് 2 ന് രാത്രി 12 വരെ പ്രവർത്തിക്കും.
തത്സമയ വിതരണനത്തിനായി 9809535350 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.