- Trending Now:
മത്സരം ഇങ്ങനെ
കുട്ടികള്‍ക്കും യുവതലമുറയ്ക്കുമിടയില്‍ കത്തെഴുതുന്ന ശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ?ഗമായി തപാല്‍ വകുപ്പ് 'ഢായ് ആഖര്‍' കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. 'Digital lndia for New lndia' എന്നതാണ് പ്രമേയം. ഇത് അടിസ്ഥാനമാക്കി ഹിന്ദി, ഇംഗ്ലീഷ്, മറ്റ് പ്രാദേശിക ഭാഷകള്‍ എന്നിവയില്‍ തയ്യാറാക്കിയ കത്തുകളാണ് അയയ്‌ക്കേണ്ടത്. 18 വയസ്സിന് താഴെയുള്ളവര്‍, മുകളിലുള്ളവര്‍ എന്ന രണ്ട് വിഭാങ്ങളിലാണ് മത്സരം. തയ്യാറാക്കിയ കത്തുകള്‍ Chief Postmaster General, Kerala Circle, Thiruvananthapuram 695 033 എന്ന മേല്‍വിലാസത്തിലേക്ക് 2023 ഒക്ടോബര്‍ 31 ന് മുമ്പായി അയയ്ക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.