- Trending Now:
കുടുംബശ്രീ ഫുഡ് പ്രോസസ്സിങ് ബ്രാൻഡിങ് ജനുവരി 12ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. രാവിലെ 11.30ന് റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പി. ഉബൈുദല്ല എം.എൽ.എ അധ്യക്ഷത വഹിക്കും.
കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ ജാഫർ മാലിക് പദ്ധതി വിശദീകരിക്കും. എം.പി അബ്ദുസ്സമദ് സമദാനി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം.കെ റഫീഖ, ജില്ലാ കളക്ടർ വി.ആർ വിനോദ് എന്നിവർ മുഖ്യാതിഥികളാവും.
ആവശ്യക്കാർ ഏറെ! സരസിൽ തിളങ്ങി കുത്താമ്പുള്ളി കൈത്തറി ബെഡ്ഷീറ്റുകൾ... Read More
കുടുംബശ്രീ സംരംഭങ്ങളുടെ മൂല്യശൃഖല വികസനം സാധ്യമാക്കി 'കുടുംബശ്രീ' ബ്രാൻഡഡ് ഉൽപ്പന്നങ്ങളാണ് വിപണിയിലെത്തിക്കുക. മലപ്പുറം ജില്ലയിൽ നിന്നും 81 സംരംഭങ്ങളും, കോട്ടയം ജില്ലയിൽ നിന്നും 14 സംരംഭങ്ങളും തൃശൂർ ജില്ലയിൽ നിന്നും 15 സംരംഭങ്ങളും നിർമിക്കുന്ന കറിപൗഡർ ഉത്പന്നങ്ങളാണ് 'കുടുംബശ്രീ' ബ്രാൻഡിൽ വിപണിയിലിറക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.