Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Monday, Nov 18, 2024
Reported By Admin
Kerala government tender notices for vehicle rental and Anganwadi contingency supplies distribution.

വാഹനം വാടകയ്ക്ക് എടുക്കുന്നുതിന് ടെണ്ടർ ക്ഷണിച്ചു

കാഞ്ഞങ്ങാട് അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിലേക്കായി ഏഴ് വർഷത്തിലധികം കാലപ്പഴക്കമില്ലാത്ത വാഹനം വാടകയ്ക്ക് എടുക്കുന്നുതിന് (ജീപ്പ്, കാർ) ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോം ലഭിക്കുന്ന അവസാനിക്കുന്ന നവംബർ 29 ഉച്ചയ്ക്ക് ഒന്ന്. ടെണ്ടർ ഫോം സ്വീകരിക്കുന്ന അവസാന തീയതി നവംബർ 29 ഉച്ചയ്ക്ക് രണ്ട്. നവംബർ 29 വൈകീട്ട് മൂന്നിന് ടെണ്ടർ തുറക്കും. ഫോൺ- 0467 2275755.

കണ്ടിജൻസി സാധനങ്ങൾക്ക് ടെൻഡർ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന്റെ കിഴീലുള്ള കായംകുളം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് മുതുകുളം അഡീഷണൽ പ്രോജക്ട് പരിധിയിലുള്ള 132 അങ്കണവാടികളിൽ 2023-24 വർഷത്തേക്കുള്ള കണ്ടിജൻസി സാധനങ്ങൾ വിതരണം നടത്തുന്നതിന് സന്നദ്ധരായ സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 22 ന് ഉച്ചക്ക് 1 മണി. വിശദവിവരങ്ങൾക്ക് ഫോൺ: 04792442059.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.