- Trending Now:
ചേർത്തല: രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇൻഫോപാർക്ക് ചേർത്തല ക്യാമ്പസിൽ മാനേജർ- പ്രോജക്ട്സ് അരുൺ ശിവൻ പതാക ഉയർത്തി. ചേർത്തല ക്യാമ്പസിലെ ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുത്ത് അഭിവാദ്യം നൽകി. ഇൻഫോപാർക്ക് കൊച്ചി, തൃശ്ശൂർ കാമ്പസുകളിലും സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.