- Trending Now:
തിരുവനന്തപുരം: ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎംഎഐ) തിരുവനന്തപുരം ചാപ്റ്റർ 2026-27 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രണവ് ജയൻ ആണ് പുതിയ ചെയർമാൻ. ശരത് നായർ .യു സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
മറ്റ് ഭാരവാഹികൾ: നിഷ ഹബി (വൈസ് ചെയർപേഴ്സൺ), രജീഷ് വി എസ് (ട്രഷറർ), പ്രശാന്ത് കുമാർ എം എസ് (കോച്ചിംഗ് കമ്മിറ്റി ചെയർമാൻ), വിഷ്ണു എം വി നായർ (ജേണൽ പബ്ലിക്കേഷൻ & ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി ചെയർമാൻ), ഹിമ ആർ എസ് നായർ (പി ഡി കമ്മിറ്റി ചെയർപേഴ്സൺ), നിധീഷ് രാജു (സ്റ്റുഡൻസ് വെൽഫയർ കമ്മിറ്റി ചെയർമാൻ).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.