Sections

തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലായി വീടും സ്ഥലവും വിൽപ്പനയ്ക്ക്

Monday, Apr 17, 2023
Reported By Admin
Job Offer

വിവിധ ജില്ലകളിൽ വീടും സ്ഥലവും വിൽപ്പനയ്ക്ക്.


തൃശ്ശൂർ


40 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്

തൃശ്ശൂർ ജില്ലയിൽ കൊട്ടേക്കാട് അമ്പലത്തിനടുത്ത് 40 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. മൊത്തമായോ 10 സെന്റ് വീതമായിട്ടോ വിൽക്കുന്നതാണ്. ഫോൺ: 9744999889.

7 സെന്റ് വസ്തു വിൽപ്പനയ്ക്ക്

തൃശ്ശൂർ കല്ലേറ്റുംകര റെയിൽവേ സ്റ്റേഷന് സമീപം 7 സെന്റ് വസ്തു വിൽപ്പനയ്ക്ക്. ഫോൺ: 8129966458.

7 1/2 സെന്റ് സ്ഥലവും വീടും വിൽപ്പനയ്ക്ക്

തൃശ്ശൂർ കൊടുങ്ങല്ലൂർ ഗുരുവായൂർ ഹൈവേയിൽ നിന്നും 500 മീറ്റർ മാറി 7 1/2 സെന്റ് സ്ഥലവും വീടും വിൽപ്പനയ്ക്ക്. ഫോൺ: 9895333910.

7 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്

തൃശ്ശൂർ ചാലക്കുടി പുതിയ ബസ്റ്റാന്റിന് സമീപത്തായി 7 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. ഫോൺ: 8129710851.

5.5 സെന്റ് സ്ഥലവും 2000 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്

തൃശ്ശൂർ കുന്നംകുളത്ത് 5.5 സെന്റ് സ്ഥലവും 2000 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്. ഫോൺ: 9745988622.

പാലക്കാട്


27 1/2 സെന്റ് സ്ഥലവും 1100 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്

പാലക്കാട് പട്ടാമ്പി കൊപ്പം ടൗണിൽ നിന്നും ഒന്നര കിലോമീറ്ററിനുള്ളിൽ കളായിപ്പള്ളത്ത് 27 1/2 സെന്റ് സ്ഥലവും 1100 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്. ഫോൺ: 9946476585.

7.4 സെന്റ് വസ്തു വിൽപ്പനയ്ക്ക്

പാലക്കാട് സിവിൽ സ്റ്റേഷന് സമീപം 7.4 സെന്റ് വസ്തു വിൽപ്പനയ്ക്ക്. ഫോൺ: 9746015521.


എറണാകുളം


5 സെന്റ് സ്ഥലവും 2000 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്.

കൊച്ചിൻ എയർപ്പോർട്ടിൽ നിന്നും 12 കിലോമീറ്റർ അകലെ പുളിയനം-എളവൂർ ഭാഗത്ത് 5 സെന്റ് സ്ഥലവും 2000 സ്ക്വയർ ഫീറ്റ് 4 BHK വീടും വിൽപ്പനയ്ക്ക്. ഫോൺ: 8943154950.

4.5 സെന്റ് സ്ഥലവും 3 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്

എറണാകുളം വരാപ്പുഴയിൽ 4.5 സെന്റ് സ്ഥലവും 1678 സ്ക്വയർ ഫീറ്റ് 3 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്. ഫോൺ: 9605112252.


തിരുവനന്തപുരം


7 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്

തിരുവനന്തപുരം മണക്കാട് മാർക്കറ്റ് ജംഗ്ഷന് സമീപം 7 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് (സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും 2.5 കിലോമീറ്ററും കിഴക്കേക്കോട്ടയിൽ നിന്നും 1.7 കിലോമീറ്ററും മാത്രം) ഫോൺ: 8086441054.

5 സെന്റ് വസ്തു വിൽപ്പനയ്ക്ക്

തിരുവനന്തപുരം വട്ടപ്പാറ-അയിരൂർപ്പാറ പന്തലിക്കോട് ദേവി നഗറിൽ 5 സെന്റ് വസ്തു വിൽപ്പനയ്ക്ക്. ഫോൺ: 9544600655.


5 സെന്റ് സ്ഥലവും 2000 സക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്

കണ്ണൂർ ടൗൺ തയ്യിൽ റൂട്ടിൽ ഉരുവച്ചാലിൽ 5 സെന്റ് സ്ഥലവും 2000 സക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്. ഫോൺ: 8921611167.

14 സെന്റ് വസ്തുവും 3 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്

കൊല്ലം കുന്നത്തൂരിൽ നെടിയവിളക്ക് സമീപം 14 സെന്റ് വസ്തുവും 3 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്. ഫോൺ: 9995177265, 9995122580.

21 സെന്റ് സ്ഥലവും 4 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്

ആലപ്പുഴ പട്ടണക്കാട് 21 സെന്റ് സ്ഥലവും 2000 സ്ക്വയർ ഫീറ്റ് 4 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്. ഫോൺ: 9846529191.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.