Sections

കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ വീടും സ്ഥലവും വിൽപ്പനയ്ക്ക്‌

Thursday, Apr 20, 2023
Reported By Admin
Job Offer

വീടും സ്ഥലവും വിൽപ്പനയ്ക്ക്‌


കൊല്ലം


6 സെന്റ് വസ്തു വിൽപ്പനയ്ക്ക്

കൊല്ലം കുണ്ടറ പെരുമ്പുഴ ജംഗ്ഷന് സമീപം 6 സെന്റ് വസ്തു വിൽപ്പനയ്ക്ക്. ഫോൺ: 8714861989.

13 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്

കൊല്ലം ചവറ, കൊട്ടൻകുളങ്ങര നാഷ്ണൽ ഹൈവേയിൽ നിന്നും 600 മീറ്റർ മാറി 13 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. ഫോൺ: 8089923086.

14 സെന്റ് വസ്തുവും 3 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്

കൊല്ലം കുന്നത്തൂർ നെടിയവിളക്ക് സമീപം 14 സെന്റ് വസ്തുവും 3 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്. ഫോൺ: 8714727580, 9995177265, 9995122580.


കോട്ടയം


4 സെന്റ് സ്ഥലവും 2 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്

കോട്ടയം കൊല്ലാട് 4 സെന്റ് സ്ഥലവും 2 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്. ഫോൺ: 9947608217.

5 സെന്റ് സ്ഥലവും 1480 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്

കോട്ടയം കഞ്ഞിക്കുഴി-തിരുവഞ്ചൂർ റൂട്ടിൽ മോസ്കോ ജംഗ്ഷൻ സ്റ്റോപ്പിൽ നിന്നും 500 മീറ്റർ മാറി 5 സെന്റ് സ്ഥലവും 1480 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്. ഫോൺ: 7014255375.


എറണാകുളം


പ്ലോട്ടുകൾ വിൽപ്പനയ്ക്ക്

എറണാകുളം ജില്ലയിൽ കളമേശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും 1.5 കിലോമീറ്റർ മാറി 4 സെന്റ് മുതലുള്ള പ്ലോട്ടുകൾ വിൽപ്പനയ്ക്ക്. ഫോൺ: 8891700196.

3BHK വില്ല വിൽപ്പനയ്ക്ക്

എറണാകുളം പൂക്കാട്ടുപടി ജംഗ്ഷന് സമീപം 3BHK വില്ല വിൽപ്പനയ്ക്ക്. ഫോൺ: 8547733707.


20 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്

തൃശ്ശൂർ രാമവർമ്മപുരം മാടക്കത്തറ പഞ്ചായത്തിനടുത്ത് മെയിൻ റോഡിൽ നിന്നും 100 മീറ്റർ മാറി 20 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. ഫോൺ: 9745333334.

7 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്

തിരുവനന്തപുരം മണക്കാട് മാർക്കറ്റ് ജംഗ്ഷന് സമീപം 7 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് (സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും 2.5 കിലോമീറ്ററും കിഴക്കേക്കോട്ടയിൽ നിന്നും 1.7 കിലോമീറ്ററും മാത്രം) ഫോൺ: 8086441054.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.