- Trending Now:
ആലപ്പുഴ: വേനല്‍മഴ മൂലം വിളകള്‍ക്ക് കീടബാധയ്ക്ക് സാധ്യതയുള്ളതിനാല്‍ കര്‍ഷകരുടെ സംശയ നിവാരണത്തിനായി വൈറ്റില നെല്ലു ഗവേഷണ കേന്ദ്രത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. നമ്പരുകള്‍ ചുവടെ.
വിളപരിപാലനവും വളപ്രയോഗവും -9446605795
പച്ചക്കറിക്കൃഷിയും കൂണ്‍കൃഷിയും - 9447961586
രോഗകീട നിയന്ത്രണം- 9496760250
മത്സ്യക്കൃഷി- 9846203645
സെയില്‍സ് കൗണ്ടര്‍ 0484 2809963
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.