Sections

Gold Rate | Gold Price Today in Kerala | സ്വർണവിലയിൽ ഇന്ന് വർധന; 360 രൂപ ഉയർന്നു

Tuesday, May 27, 2025
Reported By Admin
Gold Price Rises by ₹360 Today in Kerala, Reaches ₹71,960 per Sovereign

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ് സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ സ്വർണവില 71,960 രൂപയിലേക്ക് ഉയർന്നു.

ഇന്നലെ ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞ സ്ഥാനത്താണിന്ന് 360 രൂപയുടെ വർധന സംഭവിച്ചിരിക്കുന്നത്. മെയ് 15ന് 68,880 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണം പിന്നീടുള്ള ദിവസങ്ങളിൽ വിലയിൽ ഏറ്റക്കുറിച്ചിലുകളോടെ തുടരുകയുമാണ് ചെയ്യുന്നത്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 45 രൂപ വർധിച്ച് 8,995 രൂപയിലേക്ക് ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.