Sections

Gold Rate | Gold Price Today in Kerala | സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; 71,480 രൂപയിൽ തുടരുന്നു

Wednesday, May 28, 2025
Reported By Admin
Gold Price in Kerala Today: No Change, 1 Sovereign at ₹71,480

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില 71,480 രൂപയിൽ തുടരുമ്പോൾ ഒരു ഗ്രാം സ്വർണത്തിന്റെ വില 8,935 രൂപയിലും തുടരുന്നു.

ഇന്നലെ രാവിലെ ഒരു പവൻ സ്വർണത്തിന് 360 രൂപ വർധിച്ച് 71,960 രൂപയിലേക്ക് വില ഉയർന്നിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം 480 രൂപ ഇടിഞ്ഞതിനെത്തുടർന്ന് സ്വർണവില 71,480 രൂപയിലേക്ക് താഴുകയും ചെയ്തിരുന്നു. ഫലത്തിൽ ഇന്നലെ 120 രൂപയുടെ ഇടിവാണ് തിങ്കളാഴ്ചത്തെ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ഉണ്ടായിട്ടുള്ളത്.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.