Sections

Gold Rate | Gold Price Today in Kerala | സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; 40 രൂപ കുറഞ്ഞു

Monday, Jun 23, 2025
Reported By Admin
Gold Price Drops Slightly in Kerala – June 21 Update: ₹40 Down Per Sovereign

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് 40 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില 73,840 രൂപയായി കുറഞ്ഞു.

നേരത്തെ ജൂൺ 14ന് 74,560 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയതിൽ പിന്നെ സ്വർണവില ഏറ്റക്കുറച്ചിലുകളോടെ തുടരുകയാണ് 16,17 തീയതികളിൽ വില കുറയുകയും 18,19 തീയതികളിൽ വില വർധിക്കുകയും ചെയ്തിരുന്നു. തുടർന്ന് 20 വീണ്ടും വില ഇടിഞ്ഞ് 73,680 രൂപയിലേക്ക് താഴ്ന്ന സ്വർണത്തിന് തൊട്ടടുത്ത ദിവസം വീണ്ടും വില വർധിക്കുകയും 73,880 രൂപയിലേക്ക് വില ഉയരകയും ചെയ്തു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 5 രൂപ കുറഞ്ഞ് 9,230 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.