Sections

Gold Rate | Gold Price Today in Kerala | സ്വർണവിലയിൽ നേരിയ വർധന; പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കൂടി

Saturday, Jun 21, 2025
Reported By Admin
Gold Price in Kerala Rises by ₹200 on June 22, 2025

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധന രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വർധനയാണിന്നുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില ഇതോടെ 73,880 രൂപയായി വർധിച്ചു. ഇന്നലെ സ്വർണത്തിന് 440 രൂപ കുറഞ്ഞിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി, പശ്ചിമേഷ്യയിലെ സംഘർഷവും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിലെ അനിശ്ചിതത്വവും കാരണം കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 25 രൂപ ഉയർന്ന് 9,235 രൂപയിലേക്ക് എത്തി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.