- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധന സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,480 രൂപയിലേക്ക് ഉയർന്നു. ഇന്നലെ 440 രൂപ ഇടിഞ്ഞ സ്ഥാനത്താണ് ഇന്ന് 80 രൂപയുടെ വർധനവ് സംഭവിച്ചിരിക്കുന്നത്
നേരത്തെ, ഈ മാസം ആരംഭം മുതൽ വില വർധന രേഖപ്പെടുത്തി പോന്ന സ്വർണത്തിന് ഒന്നാം തീയതി 840 രൂപയുടെയും രണ്ടാം തീയതി 360 രൂപയുടെയും മൂന്നിന് 320 രൂപയുടെയും വർധന സ്വർണവിലയിൽ സംഭവിച്ചിരുന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 10 രൂപയുടെ വർധനയോടെ 9,060 രൂപയിലേക്ക് ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.