Sections

മാറ്റമില്ലാതെ സ്വർണവില; 47,000 രൂപയിൽ തുടരുന്നു

Monday, Mar 04, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ശനിയാഴ്ച വിൽപ്പന നടന്ന 47,000 രൂപയ്ക്ക് തന്നെയാണ് ഇന്നും വിൽപ്പന നടക്കുന്നത്.

മാർച്ച് ഒന്നിന് 46,320 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിനാണ് ശനിയാഴ്ച 680 രൂപയുടെ കുതിച്ച് കയറ്റം സംഭവിച്ചത്. ജനുവരി 2ന് ശേഷം ആദ്യമായാണ് സ്വർണവില വീണ്ടും 47,000 രൂപയിലേക്ക് എത്തിയത്.

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,875 രൂപ.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.