- Trending Now:
കൊച്ചി: ഗജ ക്യാപിറ്റലിന് കീഴിൽ പ്രവർത്തിക്കുന്ന ഗജ അൾട്ടർനേറ്റീവ് അസറ്റ് മാനേജ്മെൻറ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു.
2004ൽ സ്ഥാപിതമായ കമ്പനി 2025 ജനുവരിയിൽ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് പബ്ലിക് ലിമിറ്റഡിലേക്ക് മാറുകയും പേര് ഗജ ആൾട്ടർനേറ്റീവ് അസറ്റ് മാനേജ്മെൻറ് ലിമിറ്റഡ് എന്നാക്കുകയും ചെയ്തിരുന്നു.
ഈ മാസം ആദ്യം നടന്ന പ്രീ-ഐപിഒ ഫണ്ട് റൈസിങ് റൗണ്ടിൽ കമ്പനി 125 കോടി രൂപ സമാഹരിച്ചു. പുതിയ ഇക്വിറ്റി ഓഹരികളുടെ ഐപിഒയിലൂടെ സമാഹരിച്ച തുക കമ്പനിയുടെ പുതിയ ഫണ്ട് മാനേജ്മെൻറ് സ്ട്രാറ്റജിക്ക് ഉപയോഗിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.