Sections

എസ് ബി ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യപരിശീലനം

Tuesday, Jul 25, 2023
Reported By Admin
Job Oriented Courses

സൗജന്യപരിശീലനം


പത്തനംതിട്ട: എസ് ബി ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം പത്തനംതിട്ടയിൽ 10 ദിവസത്തെ സൗജന്യ ഫാസ്റ്റ് ഫുഡ്, കേക്ക്, ബേക്കറി പ്രൊഡക്ട്സ് എന്നിവയുടെ പരിശീലനം ആരംഭിക്കുന്നു. താത്പര്യമുള്ളവർ 0468 2270243, 8330010232 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യുക.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.