Sections

പി.എസ്.സി അംഗീകൃത കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു

Saturday, Jul 22, 2023
Reported By Admin

കെൽട്രോൺ അപേക്ഷ ക്ഷണിച്ചു


സംസ്ഥാന സർക്കാർ സ്ഥാപനമായ കെൽട്രോണിൻറെ എറണാകുളം നോളജ് സെൻററിൽ സർക്കാർ അംഗീകൃതവും പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യവുമായ ഓഫീസ് ഓട്ടോമേഷൻ പിജിഡിസിഎ, ഡിസിഎ, വേഡ് പ്രോസസിങ് ആൻറ് ഡാറ്റാ എൻട്രി, കമ്പ്യൂട്ടറൈസ്ഡ് ഫിനാഷ്യൽ അക്കൗണ്ടിങ് (ടാലി ആൻറ് എം.എസ്.ഓഫീസ്) കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :0484-2971400, 8590605259

വിലാസം: ഹെഡ് ഓഫ് സെൻറർ, കെൽട്രോൺ നോളജ് സെൻറർ, കലൂർ വിലാസത്തിലോ ബന്ധപ്പെടാം.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.