- Trending Now:
ചെന്നൈ: ടിവിഎസ് ശ്രീചക്ര ലിമിറ്റഡിന്റെ ബ്രാൻഡായ യൂറോഗ്രിപ്പ്, തങ്ങളുടെ പ്രീമിയം ഇരുചക്ര-മുച്ചക്ര ടയറുകൾ ദുബായിലെ ഓട്ടോമെക്കാനിക്ക 2025 എക്സ്പോയിൽ പ്രദർശിപ്പിച്ചു.
കട്ടിംഗ് എഡ്ജ് ആർ & ഡി ഉപയോഗിച്ച് നിർമ്മിച്ച ട്രെയിൽഹൗണ്ട് വൈൽഡ്, പ്രോടോർക്ക് മാക്സ് (പ്രോട്ടോടൈപ്പ്), റോഡ്ഹൗണ്ട്, ബീ സിറ്റി തുടങ്ങി പ്രകടനം ഉറപ്പാക്കുന്ന പുതിയ ഉൽപ്പന്നങ്ങൾ എക്സ്പോയിൽ അവതരിപ്പിച്ചു. പശ്ചിമേഷ്യ, ആഫ്രിക്ക, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ ആഗോള സാന്നിധ്യം ശക്തിപ്പെടുത്താനുള്ള മികച്ച അവസരമാണിതെന്ന് ടിവിഎസ് ശ്രീചക്ര ലിമിറ്റഡ് സിഒഒ ടി. കെ. രവി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.