Sections

സംരംഭക സ്ഥാപകരുടെ മീറ്റ് ഒക്ടോബർ അഞ്ചിന്

Friday, Sep 29, 2023
Reported By Admin
PMA- YEF - Founders Meet

പാലക്കാട് മാനേജ്മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ, ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ പി.എം.എ- വൈ.ഇ.എഫ് സംരംഭക സ്ഥാപകരുടെ മീറ്റ് ഒക്ടോബർ അഞ്ചിന് വൈകിട്ട് അഞ്ചിന് പാലക്കാട് ഡി നയൻ ഹാളിൽ നടക്കും. സ്കെയിലിങ് അപ്പ് മൈൻഡ്സെറ്റ് ഫോർ എ സസ്റ്റെയ്നബിൾ ഗ്രോത്ത് എന്ന വിഷയത്തിൽ കെ.വി ശ്രീനാഥ്, അനിൽ ബാലൻ എന്നിവർ സംസാരിക്കും. വിവിധ സംരംഭക സ്ഥാപകർക്കും സഹസ്ഥാപകർക്കും പങ്കെടുക്കാം. താത്പര്യമുള്ളവർ https://forms.gle/kTzPx7PavsMWeRKT8 ൽ രജിസ്റ്റർ ചെയ്യണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.