Sections

കിണറുകളിൽ നിന്നും ചെളി നീക്കം ചെയ്യുന്നതിനും ഗാലറി പൈപ്പ് വൃത്തിയാക്കുന്നതിനും ഇ ദർഘാസ് ക്ഷണിച്ചു

Friday, May 10, 2024
Reported By Admin
tender invited

മലപ്പുറം മുനിസിപ്പാലിറ്റി പരിധിയിൽ മലപ്പുറം വില്ലേജിലുള്ള വിവിധ കിണറുകളിൽ നിന്നും ചെളി നീക്കം ചെയ്യുകയും ഗാലറി പൈപ്പ് വൃത്തിയാക്കുകയും ചെയ്യുന്ന പ്രവൃത്തി (നം. എ:ഇഇ/എംപിഎം/01/2024-25-DRW-202324), മലപ്പുറം മുനിസിപ്പാലിറ്റി പരിധിയിൽ പാണക്കാട്, മേൽമുറി വില്ലേജുകളിലെ വിവിധ കിണറുകളിൽ നിന്നും ചെളി നീക്കം ചെയ്യുകയും കിണർ വൃത്തിയാക്കുകയും ചെയ്യുന്ന പ്രവൃത്തി (നം. എ:ഇഇ/എംപിഎം/02/2024-25-DRW-202324), കൊണ്ടോട്ടി ഇരട്ടമുഴി റോ വാട്ടർ പമ്പ് ഹൗസിലെ കിണറിലെ ചെളി നീക്കം ചെയ്യുന്ന പ്രവൃത്തി (നം. എ:ഇഇ/എംപിഎം/03/2024-25-DRW-202324) എന്നിവയ്ക്ക് വാട്ടർ അതോറിറ്റി ഇ ദർഘാസ് ക്ഷണിച്ചു. മെയ് 16 നുള്ളിൽ www.etenders.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ദർഘാസ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2734857.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.