- Trending Now:
കോഴിക്കോട്: ഗവ. സൈബർപാർക്കും അരോഹ ക്ലിനിക്കും സംയുക്തമായി ഐടി ജീവനക്കാർക്കായി സൗജന്യ വൈദ്യപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. സൈബർപാർക്കിലെ സഹ്യ ക്യാമ്പസിൽ നടന്ന ക്യാമ്പിൽ 500 ലധികം പേർ പങ്കെടുത്തു.
തൈറോയ്ഡ് പരിശോധന അടക്കമുള്ള 5 ടെസ്റ്റുകൾ ആണ് മെഡിക്കൽ ക്യാമ്പിൽ ക്രമീകരിച്ചിരുന്നത്. ലാബ് പരിശോധനകളും ഡോക്ടർ കൺസൾട്ടേഷനും പൂർണ്ണമായും സൗജന്യമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.