Sections

എങ്ങനെ നന്നായി കസ്റ്റമേഴ്‌സുമായി ആശയവിനിമയം നടത്താം ?

Saturday, Nov 12, 2022
Reported By MANU KILIMANOOR

കസ്റ്റമേഴ്സുമായുള്ള ശരിയായ ആശയവിനിമയം ബിസ്‌നസ്സ് വിജയത്തിന് 

  • ആകര്‍ഷകമായ പരസ്യം സൃഷ്ടിക്കുകയും,അത് നിങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ബിസിനസിനെ കുറിച്ചറിയാന്‍ വിവിധ സോഷ്യല്‍ മീഡിയകളില്‍ പരസ്യമായി നല്‍കുകയും ചെയ്യുക. 
  • നിങ്ങളുടെ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താന്‍ വിവിധ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുക. 
  • നിങ്ങളുടെ വില്‍പ്പന/വിപണി മൂല്യവും ഉപഭോക്താവിന്റെ സംതൃപ്തിയും വര്‍ദ്ധിപ്പിക്കുന്നതിന് വിവിധ അവസരങ്ങളില്‍ ഓഫറുകള്‍ കൊണ്ടുവരിക. 
  • നിങ്ങളുടെ ഉപഭോക്താവിന്റെ ആവശ്യം മനസ്സിലാക്കുകയും അത് നിറവേറ്റുകയും ചെയ്യുക. ഇത് ആശയവിനിമയത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ കഴിയും 
  • നിങ്ങളുടെ ഉപഭോക്താവിന്റെ ഫീഡ്ബാക്ക് ശേഖരിക്കുകയും നിങ്ങളുടെ ഉല്‍പ്പന്നത്തില്‍/സേവനത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുക. 
  • എന്തെങ്കിലും പരാതിയോ നിഷേധാത്മകമായ പ്രതികരണമോ ഉണ്ടെങ്കില്‍, അത് എത്രയും വേഗം തിരുത്തുവെന്ന് ഉറപ്പാക്കുക.
  • ചിരിച്ചുകൊണ്ട് മാത്രം കസ്റ്റമേഴ്‌സുമായി ഇടപെടുക
  • ഉപഭോക്തൃ സേവന മാനദണ്ഡങ്ങള്‍ വികസിപ്പിക്കുക
  • ഉപഭോക്താക്കളുടെ തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.