- Trending Now:
ചേർത്തല: ചേർത്തല ഇൻഫോപാർക്ക് കാമ്പസിൽ വർണാഭമായ ഓണാഘോഷ പരിപാടികൾ ഇൻഫോ റിഥം 2026 സമാപിച്ചു. ആഗസ്റ്റ് 21-ന് നടന്ന പ്രധാന ആഘോഷങ്ങൾക്ക് മുന്നോടിയായി ജീവനക്കാർക്കായി വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു.
ആഘോഷ ദിനത്തിൽ പൂക്കളമത്സരം, വിവിധ കലാപരിപാടികൾ എന്നിവയ്ക്ക് പുറമെ ചേർത്തല കിൻഡർ ഹോസ്പിറ്റൽ സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസ് വടംവലി മത്സരവും നടന്നു. രാത്രിയിൽ അരങ്ങേറിയ ഡി.ജെ പാർട്ടി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.