- Trending Now:
- Cough syrups
- Wipro
- syrup
2022 മേയ് 31 വരെയുള്ള ജിഎസ്ടി നഷ്ടപരിഹാരമാണ് നല്‍കുക
ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് ഇതുവരെയുള്ള ജിഎസ്ടി നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 2022 മേയ് 31 വരെയുള്ള ജിഎസ്ടി നഷ്ടപരിഹാരമാണ് നല്‍കുക. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ 86,912 കോടി രൂപ അനുവദിച്ചു. ഇതുപ്രകാരം കേരളത്തിന് 5693 കോടി രൂപ ലഭിക്കും.
2022 ജനുവരി വരെ ലഭിക്കേണ്ടിയിരുന്ന നഷ്ടപരിഹാരത്തുകയായ 47,617 കോടി രൂപ, ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളിലെ വിഹിതമായ 21,322 കോടി, ഏപ്രില്‍-മേയ് മാസങ്ങളിലെ വിഹിതമായ 17,973 കോടി രൂപ എന്നിവ ചേര്‍ത്താണ് ആകെ 86,912 കോടി രൂപ അനുവദിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.