Sections

മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിന്റെ ഡീലർഷിപ്പിന് അപേക്ഷിക്കാം

Tuesday, Aug 29, 2023
Reported By Admin
MRPL

ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷന് കീഴിലുള്ള മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് പാലക്കാട് ജില്ലയിൽ കണ്ടെത്തിയ 29 പ്രദേശങ്ങളിൽ റീട്ടെയ്ൽ ഔട്ട്ലെറ്റ് തുടങ്ങുന്നതിന് ഡീലർമാർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങളും അപേക്ഷാ ഫോമും www.mrpl.co.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തിയ്യതി : നവംബര് ഏഴ്. ഫോൺ: 0491 2505309.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.