Sections

ഭാരത് പ്രെട്രോളിയം ഡീലർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Thursday, Jul 20, 2023
Reported By Admin
BPCL

റീട്ടെയിൽ ഔട്ട്ലെറ്റുകളുടെ നടത്തിപ്പിനായി ഭാരത് പ്രെട്രോളിയം അപേക്ഷ ക്ഷണിച്ചു


ഭാരത് പെട്രോളിയം കോർപറേഷന്റെ ഇടുക്കി ജില്ലയിലെ ആനച്ചാൽ-മൂന്നാർ ബൈപാസ് റോഡ്, നെടുങ്കണ്ടം എന്നീ സ്ഥലങ്ങളിൽ റീട്ടെയിൽ ഔട്ട്ലെറ്റുകളുടെ നടത്തിപ്പിനായി വിമുക്തഭടന്മാർ അല്ലെങ്കിൽ വിമുക്തഭടന്മാരുടെ വിധവകൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവരും ഇടുക്കി ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ വിമുക്തഭടന്മാരും വിമുക്തഭടന്മാരുടെ വിധവകളുമായവർ ബിപിസിഎൽ കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്ന പ്രകാരം സെപ്റ്റംബർ 27 ന് മുൻപ് അപേക്ഷ സമർപ്പിക്കുകയും അപേക്ഷയുടെ പകർപ്പും വിമുക്തഭട തിരിച്ചറിയൽ കാർഡ്, ഡിസ്ചാർജ് ബുക്ക് എന്നിവയുടെ പകർപ്പുകളും ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്. വിശദ വിവരങ്ങൾക്ക് www.petrolpumpdealerchayan.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.