Sections

സംരംഭകരുടെ ശ്രദ്ധയ്ക്ക് 

Saturday, Aug 13, 2022
Reported By MANU KILIMANOOR

സംരംഭകര്‍ക്കായി സൗജന്യ ട്രയിനിങ് പ്രോഗ്രാമുകള്‍

സംരംഭകര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന രണ്ട് സുപ്രധാന സൗജന്യ ട്രയിനിങ് പ്രോഗ്രാമുകളുമായി ബിസ്‌ക്ലേവ് ബിസിനസ് സമ്മിറ്റ് ആഗസ്റ്റ് 20ന് രാവിലെ 10.00 മുതല്‍ വൈകിട്ട് 06.00 വരെ തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍.

സംരംഭങ്ങള്‍ക്കുള്ള ഫലപ്രദമായ ബ്രാന്‍ഡിങ് സ്ട്രാറ്റജികളെക്കുറിച്ച് പ്രശസ്ത ബ്രാന്‍ഡ് കണ്‍സള്‍ട്ടന്റ് എ ആര്‍ രഞ്ജിത്തും സംരംഭകര്‍ ബിസിനസിലും വ്യക്തി ജീവിതത്തിലും പണം കൈകാര്യം ചെയ്യേണ്ട രീതികളെക്കുറിച്ച് പ്രശസ്ത ഫിനാല്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് നിഖില്‍ ഗോപാലകൃഷ്ണനും നയിക്കുന്ന സെക്ഷനുകള്‍.പ്രവേശനം സൗജന്യം.

B2B EXPO | BUSINESS PRESENTATIONS | MEET THE ENTREPRENEURS |

Organized By : BiSGATE in association with BUSINESS INSlGHT Magazine.

Register Now for FREE ENTRY : http://shorturl.at/DFHQ6

Contact : +91 80892 53829


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.