Sections

അസാപ് കേരളയുടെ ജി.ഡി.എ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

Tuesday, Jun 09, 2026
Reported By Admin
ASAP Kerala Invites Applications for GDA Training

അസാപ് കേരള ചാത്തന്നൂർ (പാലക്കാട്) കേന്ദ്രത്തിൽ നടത്തുന്ന 'ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് ട്രെയിനിംഗ്' കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടൂ യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം.

തിയറി, പ്രായോഗിക പരിശീലനം, ഹാൻഡ്സ്-ഓൺ അനുഭവം എന്നിവ ഉൾക്കൊള്ളുന്ന കോഴ്സ് എൻ.എസ്.ഡി.സി, സെക്ടർ സ്കിൽ കൗൺസിൽ, അസാപ് കേരള എന്നിവയുടെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജൂൺ 20 വരെ അപേക്ഷ സ്വീകരിക്കും. രജിസ്ട്രേഷൻ ലിങ്ക്- https://forms.gle/NqSdC8w6qRrGDbiu9. ഫോൺ- 9495999721.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.