Sections

സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

Tuesday, Sep 26, 2023
Reported By Admin
Job Oriented Courses

സൗജന്യ നൈപുണ്യ പരിശീലനം



എറണാകുളം ജില്ലാ പഞ്ചായത്തും പട്ടികജാതി വികസന വകുപ്പും സംയുക്തമായി പട്ടിക ജാതി വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്കൂളിലാണ് കോഴ്സ് നടക്കുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി സ്റ്റൈപെൻഡ് ലഭിക്കും. സൗജന്യ കോഴ്സിന്റെ വിശദ വിവരങ്ങൾ ചുവടെ.

കോഴ്സ് : ഡോമെസ്റ്റിക് ഡാറ്റ എൻട്രി ഓപ്പറേറ്റർ.കാലാവധി:4 മാസം(എസ്. എസ്. എൽ. സി). ഫീൽഡ് ടെക്നിഷ്യൻ - അദർ ഹോം അപ്ല യൻസസ് -5 മാസം(എസ്. എസ്. എൽ.സി).
അക്കൗണ്ട്സ് എക്സിക്യൂട്ടീവ് -4 മാസം(പ്ലസ് ടു കോമേഴ്സ് ). സോഫ്റ്റ്വെയർ ഡെവലപ്പർ -5 മാസം (യോഗ്യത -പ്ലസ് ടു ). കൂടുതൽ വിവരങ്ങൾക്ക്: 0484-2985252.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.