Sections

സംരംഭകത്വ വികസന പദ്ധതികളിൽ താത്പര്യമുള്ള കർഷകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു

Saturday, Jun 24, 2023
Reported By Admin
Entrepreneurship

സംരംഭകത്വ പദ്ധതികളിലേക്ക് അപേക്ഷിക്കാം


നാഷണൽ ലൈവ് സ്റ്റോക്ക് മിഷൻ - കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് - സംരംഭകത്വ വികസന പദ്ധതികളിൽ താത്പര്യമുള്ള കർഷകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. എൻ.എൽ.എം. പിഗ്ഗറി യൂണിറ്റ്, എൻ.എൽ.എം. ഗോട്ട് യൂണിറ്റ്, എൻ.എൽ.എം. പോൾട്രി യൂണിറ്റ് എന്നീ പദ്ധതികളിൽ സംരംഭകരാകാൻ താത്പര്യമുള്ളവരാണ് അപേക്ഷിക്കേണ്ടത്. വിശദവിവരത്തിന് ഫോൺ: 9446004280, 9446004298 വെബ്സൈറ്റ് : https://livestock.kerala. gov.in


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.