Sections

വിവിധ സ്വയം തൊഴിൽ വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

Thursday, Nov 16, 2023
Reported By Admin
self employment Loan

സ്വയം തൊഴിൽ വായ്പ


കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ കുറഞ്ഞ പലിശ നിരക്കിൽ നടപ്പിലാക്കുന്ന വിവിധ സ്വയം തൊഴിൽ വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18നും-55നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർ വായ്പയ്ക്ക് ആവശ്യമായ വസ്തുജാമ്യം അല്ലെങ്കിൽ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. നവംബർ 31 നകം അപേക്ഷ സമർപ്പിക്കണം.അപേക്ഷ ഫോറവും വിശദ വിവരങ്ങളും കോർപ്പറേഷന്റെ കൽപ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വയനാട് ജില്ലാ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ :04936202869,9400068512.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.