- Trending Now:
പിന്നാമ്പുറ മത്സ്യ വിത്തുത്പാദന യൂണിറ്റ് പദ്ധതിയിലേക്ക് മത്സ്യകർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് വകുപ്പിന്റെ ജില്ല ഓഫീസിലോ, ജില്ലാ പഞ്ചായത്തിലുള്ള മത്സ്യ കാർഷിക വികസന ഏജൻസിയിലോ, ഫിഷറീസ് വകുപ്പിന്റെ മത്സ്യഭവൻ ഓഫീസുകളിലോ ഓഗസ്റ്റ് 11ന് മുൻപ് അപേക്ഷ സമർപ്പിക്കണം. ഫോൺ 0474 2792850, 0474 2795545.
സംരംഭകർ നൂതന ആശയങ്ങൾക്ക് വായ്പ്കൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.