- Trending Now:
പട്ടികജാതി വികസന വകുപ്പിന്റെ സ്കോളർഷിപ് പദ്ധതിയായ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്മെന്റ് സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ അഞ്ച്/എട്ട് ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കുടുംബ വരുമാന പരിധി 1 ലക്ഷം രൂപ. ആവശ്യമായ രേഖകൾ സഹിതം 30ന് മുൻപ് അപേക്ഷിക്കണം. ഫോൺ: 0471–2737202.
ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഫോഴ്സില്‍ 287 ഒഴിവുകള്‍... Read More
ജില്ലയിലെ സർക്കാർ അംഗീകൃത കോളജുകളിൽ നൃത്ത സംഗീത വിഷയങ്ങൾ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്ക് വാദ്യോപകരണങ്ങൾ, ആടയാഭരണം എന്നിവ വാങ്ങുന്നതിനുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ആവശ്യമായ രേഖകൾ സഹിതം 30ന് മുൻപ് അപേക്ഷിക്കണം. വിവരങ്ങൾക്ക് ഫോൺ: 04712314232.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.