Sections

കര്‍ഷകര്‍ക്കായി കൃഷിവകുപ്പിന്റെ കണ്‍ട്രോള്‍ റൂമുകള്‍

Tuesday, Aug 02, 2022
Reported By MANU KILIMANOOR
control rooms for agricultural damage

കര്‍ഷകര്‍ക്ക് നേരിട്ട് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം
 

കൃഷിവകുപ്പ് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു
സംസ്ഥാനത്തു അടുത്ത ദിനങ്ങളില്‍ കനത്ത മഴയും പ്രകൃതിക്ഷോഭവും കണക്കാക്കിയിട്ടുള്ള സാഹചര്യത്തില്‍ കൃഷി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കൃഷിവകുപ്പ് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി കൃഷിമന്ത്രി അറിയിച്ചു. കര്‍ഷകര്‍ക്ക്  വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്തിനായി താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 സംസ്ഥാനതല കണ്‍ട്രോള്‍ സെന്റര്‍ - 9495931216 


ജില്ലാതല കണ്‍ട്രോള്‍ സെന്ററുകള്‍


തിരുവനന്തപുരം 


93 83 47 0 0 86

 93 83 47 0 0 92 


 കൊല്ലം - 


94 47 10  48 55

 790 793 50 33

 


 പത്തനംതിട്ട - 


94 95 73 41 0 7

 94 95 60 69 30 


 കോട്ടയം- 


9383470704

9383470714


 ആലപ്പുഴ - 


9496117012

9447400212


എറണാകുളം-


 93 83 47 11 50

 93 83 47 11 80 


 തൃശൂര്‍ - 


9446035934

 9447614652


 പാലക്കാട്- 


94 47 35 94 53

 94 47 83 93 99


മലപ്പുറം-  


9446474275

9895335298


 കോഴിക്കോട്- 


93 83 47 17 84 

9383471779


ഇടുക്കി - 


9447124455

9447447705


വയനാട്- 


9446367312

9383471912


 കണ്ണൂര്‍- 


9383472028

9495326950 


കാസര്‍ഗോഡ് - 


9383471969

9447089766


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.