- Trending Now:
ആരാധകരുടെ മനം കവർന്ന് ഇന്ത്യൻ വിപണി കീഴടക്കാൻ മാത്രമല്ല, ഇന്ത്യൻ ഹാർഡ്വെയർ നിർമാണ രംഗത്ത് ആധിപത്യമുറപ്പിക്കാനും തുനിഞ്ഞിറങ്ങിയിയിരിക്കുകയാണ് മൊബൈൽ വമ്പൻ ആപ്പിൾ. അതെസമയം ആപ്പിൾ ഫോൺ കമ്പനിക്കു ഇന്ത്യയിൽ വലിയ വെല്ലുവിളി ഉയർത്തി എത്തുകയാണ് ടാറ്റയുടെ സ്വന്തം ഐ ഫോണും.
ഐഒഎസിനോടും ആൻഡ്രോയിഡിനോടും മത്സരിക്കാൻ ഇന്ത്യയുടെ ഭറോസ്... Read More
ടാറ്റ ഗ്രൂപ്പ് രാജ്യത്ത് തന്നെ ഇന്ത്യയുടെ സ്വന്തം ഐഫോൺ (i-phone) നിർമ്മിക്കുമെന്ന് സൂചനകൾ പുറത്തു വന്നിട്ട് ഏറെ കാലമായിട്ടില്ല. ഇതിനു മുന്നോടിയായി തായ്വാൻ ഹാർഡ്വെയർ കമ്പനിയായ വിസ്ട്രോൺ കോർപ്പിന്റെ ബംഗളൂരു യൂണിറ്റ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുമെന്നാണ് അറിയാൻ കഴിയുന്ന വിവരം. ഇതോടെ ഇന്ത്യ ഐ ഫോൺ നിർമാണത്തിൽ അസാധാരണ നേട്ടം കൈവരിക്കും.
പ്ലാന്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും മാർച്ച് അവസാനത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നുമാണ് റിപ്പോർട്ട്. ഇതോടെ ഇന്ത്യൻ ആപ്പിൾ ഐ ഫോണും ടാറ്റായുടെ ഇന്ത്യൻ ഐ ഫോണും തമ്മിലാകും ആഭ്യന്തര വിപണിയിലെ മത്സരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.