Sections

വേസ്റ്റ് മാനേജ്‌മെന്റ് ഹാക്കത്തൺ ആരംഭിക്കുന്നു

Wednesday, Nov 29, 2023
Reported By Admin
Zero Waste Hackathon

കേരളാ ഡെവലപ്മെന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ, കേരള തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ, ക്ലീൻ കേരള കമ്പനി, കേരള ഖര മാലിന്യ പദ്ധതി, കേരള സ്റ്റാർട്ടപ്പ് മിഷൻ , കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ, സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് എന്നിവയുടെ സഹകരണത്തോടെ 'വേസ്റ്റ് മാനേജ്മെന്റ് ഹാക്കത്തൺ' ആരംഭിക്കുന്നു.

മാലിന്യ സംസ്കരണത്തിലെ വെല്ലുവിളികളെ നേരിടാൻ രൂപകൽപ്പന ചെയ്ത നൂതന സ്റ്റാർട്ടപ്പ് സൊല്യൂഷനുകളുമായി ബന്ധിപ്പിച്ച് പ്രാദേശിക സർക്കാരുകളെ ശാക്തീകരിക്കാൻ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുക, കേരളത്തിന്റെ മാലിന്യ സംസ്കരണ രീതികളെ കാര്യക്ഷമവും സുസ്ഥിരതയുമുള്ളതാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

വിശദ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനുംhttps://kdisc.kerala.gov.in/en/zero-waste-hackathon/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.